എല്‍ഡിഎഫ്‌ നടക്കുതാഴ സൗത്ത് മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു


പുതിയാപ്പ്: ഇടതുപക്ഷ ജനാധിപത്യ മുന്നണി നടക്കുതാഴ സൗത്ത് മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. എം. ദാസൻ സ്മാരക മന്ദിരത്തിൽ ആരംഭിച്ച ഓഫീസ് രാഷ്ട്രിയ ജനതാദൾ വടകര മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.

ഇ.ടി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. വിവേക് വി, പി.കെ ശശി, കെ.പ്രകാശൻ എന്നിവർ സംസാരിച്ചു.