വടകര പുതിയാപ്പ് മലയിൽ പത്മാവതി അന്തരിച്ചു


വടകര: പുതിയാപ്പ് മലയിൽ പത്മാവതി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭർത്താവ്: ശ്രീനിവാസൻ (ഡ്രാഫ്റ്റ്മാൻ )
മക്കൾ: ശ്രീലത, സത്യജിത്ത്, ശ്രീജിത്ത്‌
മരുമക്കൾ: അനിൽകുമാർ (കുറ്റ്യാടി ), നിലീന(പറമ്പിൽ ബസാർ), ഷിൻസി(പയ്യന്നൂർ )
സഹോദരങ്ങൾ: ആർ ബാലകൃഷ്ണൻ, ആർ ഗംഗാധരൻ, ആർ പ്രഭാവതി, ആർ ഉഷ