പഴങ്കാവില്‍ ഫയര്‍ സ്റ്റേഷന് സമീപം പറമ്പത്ത് ജയചന്ദ്രന്‍ അന്തരിച്ചു


വടകര: പഴങ്കാവില്‍ ഫയര്‍ സ്‌റേറഷന് സമീപം പറമ്പത്ത് ജയചന്ദ്രന്‍ അന്തരിച്ചു. അറുപത്താറ് വയസ്സായിരുന്നു. പരേതനായ പറമ്പത്ത് കുഞ്ഞി ചാത്തു കുറുപ്പിന്റെ മകനാണ്.

ഭാര്യ: സുനിത (മാഹി). മക്കള്‍: ഡോ. നീതു ജയചന്ദ്രന്‍, ജിധിന്‍(ഷാര്‍ജ). മരുമകന്‍: കൃഷ്ണകുമാര്‍(എറണാകുളം).

സഹോദരങ്ങള്‍: രമണി, രാജീവന്‍, ലീന, പരേതരായ സോമ കുറുപ്പ്, ഗോപാലകൃഷ്ണ കുറുപ്പ്.

സഞ്ജയനം ബുധനാഴ്ച.