കുരിക്കിലാട് തിരുവോത്ത് താഴക്കുനിയിൽ ലക്ഷ്മി അന്തരിച്ചു


കുരിക്കിലാട്: തിരുവോത്ത് താഴക്കുനിയിൽ ലക്ഷ്മി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കെ.എം ശ്രീധരന്‍.

മക്കൾ: ബിന്ദു, ശ്രീജ. മരുമക്കൾ: ബാബു (കൈനാട്ടി), രാജീവൻ (കുന്നുമ്മക്കര).

സഹോദരങ്ങൾ: ചിരുത, ജാനു, പരേതരായ കല്ല്യാണി, നാരായണി, ബാലൻ.