കാർത്തികപ്പള്ളി മീത്തലെ പീടികയിൽ എം.പി ശങ്കരൻ അന്തരിച്ചു


ഏറാമല: കാർത്തികപ്പള്ളി മീത്തലെ പീടികയിൽ എം.പി ശങ്കരൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

അച്ഛൻ: പരേതനായ ചാത്തു. അമ്മ : പരേതയായ കല്യാണി.

ഭാര്യ: ശോഭ. മക്കൾ: രമ്യ, അരുൺ. മരുമക്കൾ: അജയൻ, ഭവ്യ.

സഹോദരങ്ങൾ: നാരായണി, എം.പി ബാലൻ, എം.പി കുഞ്ഞിരാമൻ, എം.പി ദാമോദരൻ, ചന്ദ്രി.