കടിയങ്ങാട്‌ പാലേരി കടവത്ത് അബ്ദുല്ല അന്തരിച്ചു


പാലേരി: പാലേരി ടൗണിലെ കടവത്ത് അബ്ദുല്ല അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: ചാളക്കുന്നത്ത് മറിയം. മക്കൾ: ഹസീന, സമീർ, സലീന. മരുമക്കൾ: മുഹമ്മദ് (കടിയങ്ങാട്), അസ്‌ന (പേരാമ്പ്ര), നാസർ (പേരാമ്പ്ര) .

സഹോദരങ്ങൾ: സൂപ്പി, ഇബ്രാഹിം, എടക്കോട്ടുമ്മൽ അബൂബക്കർ, മറിയം, പരേതരായ പാത്തൂ, മൊയ്തു.