വടകര കൊപ്ര ഏജന്റ് പാറയുളളതില്‍ പത്മരാജന്‍ അന്തരിച്ചു


വടകര: കൊപ്ര ഏജന്റ് പുതിയാപ്പ് പാറയുള്ളതില്‍ പത്മരാജന്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു.


ഭാര്യ: ഷൈജ. മക്കള്‍: അമല്‍രാജ്, ആദില്‍ രാജ്.
സഹോദരങ്ങള്‍: തുളസിദാസ്, ഷീബ
സംസ്‌കാരം: ഞായര്‍