Category: നാദാപുരം

Total 650 Posts

ഒരിക്കൽ കൂടി നാട്ടിലേക്ക്, വിനോദയാത്രാ വിശേഷങ്ങൾ പങ്കുവെക്കാനല്ല, അന്ത്യകർമ്മങ്ങൾക്കായി; കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാദാപുരം സ്വദേശി സഫ്‌വാന്റെ ഖബറടക്കം നാളെ

നാദാപുരം: വിനോദയാത്ര കഴിഞ്ഞ് തിരികെ എത്തുന്ന മകനെയും കാത്തിരിക്കുന്ന കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കും അരികിലേക്ക് സഫ്‌വാൻ വീണ്ടുമെത്തും, ചിരിച്ച മുഖത്തോടെയല്ല, നിശ്ചലനായി. കാശ്മീരിലുണ്ടായ വാഹനാപകടത്തിലാണ് നാദാപുരം സ്വദേശി സഫ്‌വാന് ജീവൻ നഷ്ടമായത്. ഇന്നലെ രാത്രിയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടക്കുന്നത്. സഫ്‌വാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയായി. മൃതദേഹം വിമാനമാർ​ഗം നാളെ ബാം​ഗ്ലൂരിലും തുടർന്ന് വാഹനമാർ​ഗം വീട്ടിലുമെത്തിക്കും. വെെകീട്ട്

നടുക്കം മാറാതെ നാദാപുരം; കശ്മീരിൽ ട്രാവലർ അപകടത്തിൽപ്പെട്ട്‌ മരിച്ച നാദാപുരം സ്വദേശി സഫ്‌വാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു

നാദാപുരം: കശ്മീരിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ട്‌ മരിച്ച നാദാപുരം സ്വദേശി സഫ്‌വാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ മൃതദേഹം നാട്ടിലേക്ക് വിമാനമാര്‍ഗം എത്തിക്കും. മരണപ്പെട്ട സഫ്‌വാനുമായി ബന്ധമുള്ള ആളുകള്‍ കശ്മീരിലുണ്ട്. അവരുടെ നേതൃത്വത്തിലാണ് മൃതദേഹം അയക്കാനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നത്. ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ റമ്പാന്‍ ജില്ലയിലെ ബനിഹാളിലെ ഷബന്‍ബാസില്‍

സര്‍വ്വദേശീയ തൊഴിലാളി ദിനം; വടകരയില്‍ എച്ച്എംഎസ് തൊഴിലാളി സംഗമം

വടകര: എച്ച്എംഎസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവദേശീയ തൊഴിലാളി ദിനത്തിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു. വടകര പാർക്ക്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ്‌ ദേശീയ നിർവഹക സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ കൃഷ്ണൻ. എ.ടി ശ്രീധരൻ, ആർ.എം ഗോപാലൻ. പ്രസാദ് വിലങ്ങിൽ, കെ. പ്രകാശൻ, സി.വി

കശ്മീരില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; നാദാപുരം സ്വദേശിയായ യുവാവ് മരിച്ചു

നാദാപുരം: ജമ്മു കശ്മീരിലെ ബെനി ഹാളിൽ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാദാപുരം സ്വദേശിയായ യുവാവ് മരിച്ചു. നാദാപുരം പുത്തൻ പീടികയിൽ സഫുവാൻ ആണ് മരിച്ചത്. ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ റമ്പാന്‍ ജില്ലയിലെ ബനിഹാളിലെ ഷബന്‍ബാസില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരന്ന ടെംപോ ട്രാവലര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ശ്രീനഗറില്‍ നിന്ന്

നാദാപുരത്ത്‌ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി; നടപടി ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന്‌

നാദാപുരം: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് നാദാപുരത്തെ രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി. ഓഫീസര്‍മാരെ മാറ്റിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ അറിയിച്ചു. നാദാപുരം നിയമസഭാ മണ്ഡലത്തിലെ 61,162 പോളിങ് സ്‌റ്റേഷനുകളിലെ ഓഫീസര്‍മാരെയാണ് മാറ്റിയത്. ഓപ്പണ്‍ വോട്ടിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ്‌ നടപടിയെന്നാണ് ലഭിക്കുന്ന

നാദാപുരത്തെ നിറഞ്ഞ സദസുകളില്‍ ‘ഇന്ത്യ എന്റെ രാജ്യമാണ്’ സംഗീത ശില്‍പം; കെ.കെ ശൈലജ ടീച്ചറുടെ വിജയത്തിനായി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംഗീത ശില്‍പം

നാദാപുരം: വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയുടെ വിജയത്തിനായി ‘ഇന്ത്യ എന്റെ രാജ്യമാണ്’ സംഗീതശില്‍പവുമായി പുരോഗമന കലാസാഹിത്യ സംഘം. ഇന്ത്യ ഇന്ന് നേരിടുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ വോട്ട് ആയുധമാക്കി പോരാടാന്‍ ആഹ്വാനം ചെയ്യുന്നതാണ് ശില്‍പം. കര്‍ഷകരുടെ ദീനതയും പൗരത്വ ഭേതഗതി നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ശില്‍പം ചര്‍ച്ച ചെയ്യുന്നുണ്ട്. നാദാപുരത്തെ വിവിധ

വ്യാജപ്രചാരണങ്ങള്‍ എങ്ങുമെത്തിയില്ല, ടീച്ചറെ ഹൃദയത്തോട് ചേര്‍ത്ത്‌ ജനങ്ങള്‍; കെ.കെ ശൈലജ ടീച്ചര്‍ നാളെ നാദാപുരത്ത്

വടകര: വടകര ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ വെള്ളിയാഴ്ച നാദാപുരം നിയോജക മണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനം നടത്തും. 3 മണിക്ക്‌ കരണ്ടോട് റേഷൻ പീടിക, 3.30ന്‌ എ കെ ജി നഗർ, 4മണിക്ക്‌ താവുള്ളകൊല്ലി, 4.30ന്‌ വിലങ്ങാട്, 5 മണിക്ക്‌ ഭൂമിവാതുക്കൽ, 5.30ന്‌ വളയം, 6മണിക്ക്‌ കാലിക്കൊളുമ്പ്, 6.30ന്‌ താനക്കോട്ടൂർ, 7മണിക്ക്‌

നാദാപുരം കോടതി സമുച്ചയത്തില്‍ കള്ളന്‍ കയറിയതായി സംശയം; പൂട്ട് തകര്‍ത്ത നിലയില്‍

നാദാപുരം: കല്ലാച്ചിയിലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി കെട്ടിടത്തില്‍ മോഷണം നടന്നതായി സംശയം. ഇന്ന് രാവിലെയാണ് കോടതിയുടെ കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലെ മുറിയുടെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തെളിവുകളും കോടതിയിലെ രേഖകളുമെല്ലാം ഈ മുറിയിലാണ് സൂക്ഷിക്കുന്നത്‌. കോടതി ജീവനക്കാര്‍ ഉടന്‍ നാദാപുരം പോലീസില്‍ വിവരം അറിയിച്ചു. 11മണിയോടെ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന

നാദാപുരം ആവോലം മേപ്പള്ളി ശശികുമാര്‍ അന്തരിച്ചു

നാദാപുരം: ആവോലം മേപ്പള്ളി ശശികുമാര്‍ അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ശാലിനി. മക്കള്‍: ശ്രീലക്ഷ്മി, ശ്രീരാഗ്. അച്ഛന്‍: പരേതനായ കൃഷ്ണന്‍ നായര്‍, അമ്മ: നാണി അമ്മ. സഹോദരങ്ങള്‍: ശോഭ, ഷീബ.

സുമേഷ് കല്ലാച്ചിയുടെ ‘പച്ചി’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

നാദാപുരം: സുമേഷ് കല്ലാച്ചിയുടെ രണ്ടാമത് കവിതാ സമാഹാരം ”പച്ചി” എഴുത്തുകാരൻ പി.എൻ ഗോപീകൃഷ്ണൻ പ്രകാശനം ചെയ്തു. കല്ലാച്ചി ടി.പി കണാരൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ നിരൂപകന്‍ കെ.വി സജ പുസ്തകം ഏറ്റുവാങ്ങി. സി.രാഗേഷ് അധ്യക്ഷത വഹിച്ചു. എ.കെ പീതാംബരൻ, ശ്രീനി എടച്ചേരി, നിഷ മനോജ്, സുനിൽ കോട്ടേമ്പ്രം, റിനീഷ് വിലാതപുരം, സുമേഷ് കല്ലാച്ചി എന്നിവർ