അഴിയൂർ ഖാജാ മൻസിൽ ആർ.പി അഹമ്മദ് ഹാജി അന്തരിച്ചു


അഴിയൂർ: കോറോത്ത് റോഡ് ഖാജാ മൻസിൽ ആർ.പി അഹമ്മദ് ഹാജി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. അഴിയൂർ കോറോത്ത് റോഡ് ദാറുസ്സലാം അസോസിയേഷൻ രക്ഷാധികാരിയാണ്.

ഭാര്യ: നഫീസ
മക്കൾ: സുബൈദ, ഫൗസിയ, സലീന, സാഹിറ, സാബിറ, സാജിദ, റാഷിദ, അജ്മൽ.
മരുമക്കൾ: സിദ്ധീഖ്, അമീർ അലി, അബ്ദുൽ നാസർ, സവാദ്, അബ്ദുൽ അസീസ്, നവാസ്, ആസിഫ്, അഹ്സന