വടകര മുനിസിപ്പാലിറ്റിയിലെ ബിൽഡിംഗ് ഇൻസ്പെക്ടറായിരുന്ന പതിയാരക്കര രയരോത്ത് ആർ.കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു


വടകര: പതിയാരക്കര മഠത്തിൽ താമസിക്കും രയരോത്ത് ആർ.കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ദീർഘകാലം വടകര മുനിസിപ്പാലിറ്റിയിലെ ബിൽഡിംഗ് ഇൻസ്പെക്ടറായിരുന്നു.

ഭാര്യ: കുഞ്ഞലിമ. മക്കൾ: ഖാലിദ് ( അദ്ധ്യാപകൻ തിരുവങ്ങാട് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ തലശ്ശേരി), സാഹിറ, ജലീൽ (മസ്കത്ത്), ഫിയാസ് (ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൂർ കോർപ്പറേഷൻ).

മരുമക്കൾ: സെറീന കുറുന്തോടി, നാസർ വയരോളി, ഷംസീറ മുല്ലേരി, സജിന മണിയൂർ.

സഹോദരങ്ങൾ: അമ്മദ്, അസ്സയിനാർ, മുസ്സ, മറിയം, പരേതരായ കുഞ്ഞിപ്പാത്തു, ഹംസ, മഹമൂദ്.

ഖബറടക്കം: ഇന്ന് പാലയാട് ജുമാ മസ്ജിദിൽ.