മുചുകുന്ന് നമ്പികണ്ടി ഗോവിന്ദൻ നായർ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് നമ്പികണ്ടി ഗോവിന്ദൻ നായർ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: അമ്മുക്കുട്ടി അമ്മ.

മകൾ: ശ്രീജ, ഷീബ, ഹരീഷ്.

മരുമക്കൾ: വിനോദ് (ഊരള്ളൂർ), പ്രമോദ് (ചെത്തുകടവ്).

സഹോദരങ്ങൾ: അച്യുതൻ നായർ, രാഘവൻ, പരേതനായ ദാമോദരൻ.

സഞ്ചയനം ഞായറാഴ്ച നടക്കും.