ചോമ്പാല അണ്ടിക്കമ്പനി കുയ്യാലില്‍ സൗമിനി അന്തരിച്ചു


ചോമ്പാല: കുഞ്ഞിപ്പള്ളി അണ്ടിക്കമ്പനി കുയ്യാലില്‍ സൗമിനി അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. കുയ്യാലില്‍ കുമാരന്റെയും ജാനുവിന്റെയും മകളാണ്.

ഭര്‍ത്താവ്: ഗോപാലന്‍. മക്കള്‍: ജിനൂപ്, ദീപേഷ്, ദിപിന. മരുമക്കള്‍: അങ്കിത, അഖിലേഷ്.

സഹോദരങ്ങള്‍: ഗോവിന്ദന്‍, ശ്രീനിവാസന്‍, ഉപേന്ദ്രന്‍, ചന്ദ്രിക, കമല,
അജിത, പരേതരായ സത്യന്‍, ശാന്ത.

സംസ്‌കാരം വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍.