കുറ്റ്യാടി ഊരത്ത് മുണ്ടമ്പത്ത് കുഞ്ഞബ്ദുല്ല അന്തരിച്ചു


കുറ്റ്യാടി: ഊരത്ത് മുണ്ടമ്പത്ത് കുഞ്ഞബ്ദുല്ല അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ജനതാദൾ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

ഭാര്യ: ആമിന. മക്കള്‍: ആയിഷ, അമീര്‍ (ദുബായ്). മരുമക്കള്‍: റഫീഖ് (നാദാപുരം, പാറക്കടവ്), ഫിദ.

സഹോദരങ്ങള്‍: പാത്തു, അലീമ്മ, ഖദീജ, പരേതരായ കുഞ്ഞാമി, മറിയം, അമ്മത്.