Category: ചരമം

Total 999 Posts

വടകര കോട്ടക്കടവ് പൂളക്കണ്ടിയിൽ ശാരദ അന്തരിച്ചു

വടകര: കോട്ടക്കടവ് പൂളക്കണ്ടിയിൽ ശാരദ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ. മക്കൾ: പരേതനായ വിജയൻ, ലത (ആരോഗ്യവകുപ്പ് ധര്‍മടം, പ്രമീള. മരുമക്കൾ: പ്രസീത (കോട്ടക്കടവ്), സുരേഷ് (പുന്നോൽ), ജയചന്ദ്രൻ (കരിമ്പനപ്പാലം).

പുതുപ്പണം മീത്തലെ മലയിൽ കുഞ്ഞാമി അന്തരിച്ചു

വടകര: പുതുപ്പണം മീത്തലെ മലയിൽ കുഞ്ഞാമി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മൊയ്തു, സൈനബ, സുബൈദ, ആയിഷ, നാസർ (ഖത്തർ), സക്കീന, ഖദീജ, സമീറ. മരുമക്കൾ: നഫീസ, ശരീഫ, മഹമൂദ്, മൂസ, ഉസ്മാൻ (വടകര), സലാം (ബഹ്‌റൈൻ), മുഹമ്മദലി, ഹമീദ്. സഹോദരങ്ങൾ: കുഞ്ഞമ്മദ്, പരേതരായ കുഞ്ഞായിഷ, ഖദീജ.

ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു; കണ്ണൂര്‍ സ്വദേശിനി മക്കയിൽ മരിച്ചു

ദോഹ: ഉംറയ്ക്കായി മക്കയില്‍ പോയ കണ്ണൂര്‍ സ്വദേശിനി മക്കയില്‍ അന്തരിച്ചു. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ് മരിച്ചത്. ഖത്തറില്‍ നിന്നും ഭര്‍ത്താവിനൊപ്പം ഉംറ നിര്‍വ്വഹിക്കാനായി പോയതായിരുന്നു. ഞായറാഴ്ച രാത്രിയില്‍ ഹറമില്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു. പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ ശേഷം ഉംറ ഗ്രൂപ്പിനൊപ്പമായിരുന്നു യാത്ര.

വടകര കണ്ണംകുഴി പരവന്റവിട പ്രേംജിത്ത് അന്തരിച്ചു

വടകര: കണ്ണംകുഴി ക്ഷേത്രത്തിന് സമീപം പരവന്റവിട പ്രേംജിത്ത് (വടകര ഏഷ്യാനെറ്റ് ഫ്രാഞ്ചൈസി) അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. ഭാര്യ: ഷൈനി. മകന്‍: ഗോകുല്‍. അച്ഛന്‍: രാഘവന്‍(റിട്ടയര്‍ഡ് സെയില്‍സ് ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍). അമ്മ: പത്മാവതി. സഹോദരങ്ങള്‍: ശ്രീജ, പരേതയായ അനിത, സജിത. സംസ്‌ക്കാരം: ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് വീട്ടുവളപ്പില്‍.

വടകര പാക്കയിൽ നൊട്ടിന്റവിട പ്രതീശൻ അന്തരിച്ചു

വടകര: പാക്കയിൽ നൊട്ടിന്റവിട പ്രതീശൻ അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. അച്ഛൻ: പരേതനായ ഗോപാലൻ കമ്പൗണ്ടർ. അമ്മ: രതി. സഹോദരങ്ങൾ: പ്രകാശൻ, പ്രീതി.

നഷ്ടമായത് നാടിന്റെ വികസനത്തിന് എന്നും മുന്നില്‍ നിന്ന പ്രിയ നേതാവിനെ; കാര്‍ത്തികപ്പള്ളിയിലെ മുതിര്‍ന്ന സിപിഐ നേതാവ് കെ.വി കൃഷ്ണന് നാടിന്റെ യാത്രാമൊഴി

പൊന്‍മേരി: മുതിര്‍ന്ന സിപിഐ നേതാവ് കെ.വി കൃഷ്ണന് നാടിന്റെ യാത്രാമൊഴി. ഇന്നലെയായിരുന്നു പൊന്‍മേരി – കാര്‍ത്തികപ്പള്ളി പ്രദേശങ്ങളിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും മുതിര്‍ന്ന സിപിഐ നേതാവുമായ കെ.വി കൃഷ്ണന്റെ മരണം. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്ക്‌ കാണാനായി ഇന്നലെ നൂറുകണക്കിന് പേരാണ് വീട്ടിലേക്ക് എത്തിയത്‌. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ കുറച്ച് കാലമായി അദ്ദേഹം വീട്ടില്‍

ആയഞ്ചേരി കടമേരി എം.യു.പി സ്‌ക്കൂള്‍ അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു

ആയഞ്ചേരി: സ്‌ക്കൂള്‍ അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. കടമേരി എം.യു.പി സ്‌ക്കൂള്‍ അധ്യാപിക ആടക്കണ്ടി മാഷിദയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. കടമേരി കാമിച്ചേരിയിലെ വീട്ടില്‍ ഇന്നലെ രാവിലെയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉപ്പ: കാമിച്ചേരി കളത്തില്‍ മജീദ്(സിപി ഐ എം കടമേരി യുപി ബ്രാഞ്ചംഗം). ഉമ്മ: ഷെരീഫ. ഭര്‍ത്താവ്: നസീര്‍.

പൊൻമേരി – കാർത്തികപ്പള്ളി പ്രദേശങ്ങളിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മുതിർന്ന സിപിഐ നേതാവുമായ കെ.വി കൃഷ്ണൻ അന്തരിച്ചു

പൊൻമേരി: പൊൻമേരി – കാർത്തികപ്പള്ളി പ്രദേശങ്ങളിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മുതിർന്ന സിപിഐ നേതാവുമായ കെ.വി കൃഷ്ണൻ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. വില്യാപ്പള്ളി ജയകേരള കലാവേദിയുടെ ആദ്യ കാല പ്രവർത്തകരിലൊരാളായിരുന്നു. അച്ഛന്‍: പരേതനായ ചാത്തു. അമ്മ: പരേതയായ മാത. ഭാര്യ: നളിനി. മക്കള്‍: ജയ്ദീപ് മാസ്റ്റർ (ജിഎച്ച്എസ്എസ് മണിയൂർ, കൈറ്റ് – കോഴിക്കോട്), മനോജ് (ദുബായ്),

മേപ്പയില്‍ അറത്തില്‍ ഒന്തം തയ്യുള്ളതില്‍ നാരായണന്‍ നായര്‍ അന്തരിച്ചു

മേപ്പയില്‍: അറത്തില്‍ ഒന്തം തയ്യുള്ളതില്‍ നാരായണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: കല്യാണിയമ്മ. മക്കൾ: പ്രദീപ് കുമാർ, വിനോദ് കുമാർ, പ്രമോദ് കുമാർ, ബീന. മരുമക്കൾ: ജയകുമാർ(വടക്കുമ്പാട്‌), ശ്രീനജ, ഷീല, സിജിഷ.

മുക്കാളി കൃഷ്ണസദനില്‍ വി.പി ശങ്കരന്‍കുട്ടി നായര്‍ അന്തരിച്ചു

ചോമ്പാല: മുക്കാളി കൃഷ്ണസദനില്‍ വി.പി ശങ്കരന്‍കുട്ടി നായര്‍(റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, കേരള പോലീസ്) അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: തങ്കം. മക്കള്‍: ജ്യോതി(എല്‍ഐസി, കോഴിക്കോട്), ലത, ഗീത (റിട്ട.ഡിഡിഇ ഓഫീസ്,കോഴിക്കോട്). മരുമക്കള്‍: അരുണ്‍കുമാര്‍, രമേശന്‍ മേലേത്ത്(പട്ടുവം), നടുവിലക്കണ്ടി ബാലകൃഷ്ണന്‍(റിട്ട. എജീസ് ഓഫീസ്). സഞ്ചയനം: ബുധനാഴ്ച.