Category: ചരമം

Total 951 Posts

വടകര പാലയാട്ടുനട കുമാര്‍ നിവാസില്‍ ടി.കെ കൗസല്യ അന്തരിച്ചു

വടകര: പാലയാട്ടുനട കുമാര്‍ നിവാസില്‍ ടി.കെ കൗസല്യ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ടി.കെ കുമാരന്‍(കുമാര്‍ ജ്വല്ലറി). മക്കള്‍: സുരേന്ദ്രന്‍, വത്സലന്‍, ബാബുരാജ്, സതീഷ് കുമാര്‍, മനോജ് കുമാര്‍, പരേതയായ രത്‌നകുമാരി. മരുമക്കള്‍: സുശീല, സഹജ(കണ്ണൂര്‍), ചന്ദ്രന്‍(തലശ്ശേരി), റീത(ഷൊര്‍ണ്ണൂര്‍), ബിന്ദു(കോട്ടക്കല്‍), സംഗീത(പൂക്കാട്).

വടകര എം.യു.എം.ജെ.ബി സ്‌ക്കൂള്‍ അധ്യാപികയായിരുന്ന ചോറോട് തൈജസത്തിൽ മൈഥിലി അന്തരിച്ചു

വടകര: ചോറോട് തൈജസത്തിൽ മൈഥിലി ടീച്ചർ (റിട്ട.എം.യു.എം.ജെ.ബി സ്കൂൾ വടകര) അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: വി.കെ സുകുമാരൻ (റിട്ട. ഹെൽത്ത് ഇൻസ്പക്ടർ). മക്കൾ: ജനിൽ രാജ് (എസ്.മാർട്ട് എൻജീനയർ), സുബിൻ രാജ് (അഡ്വ:വടകര ബാർ) ഷൈനിമ. മരുമക്കൾ: അനിൽ കുമാർ അറക്കിലാട് (പാർക്കോ ഹോസ്പിറ്റൽ), നിമിത ഓർക്കാട്ടേരി (സഹ:ബാങ്ക്‌), ഷെൽവി പുറക്കാട്ടേരി.

അഴിയൂർ കുഞ്ഞിപ്പള്ളിത്താഴെ അർഷിനാസിൽ ഇബ്രാഹിം അന്തരിച്ചു

അഴിയൂർ: കുഞ്ഞിപ്പള്ളി താഴെ അർഷിനാസിൽ കെ.സി.ഇബ്രാഹീം അന്തരിച്ചു. 67 വയസ്സായിരുന്നു. ഭാര്യ റംല കുനീമ്മൽ. അഷ്‌റഫ്, അർഷാദ് (ദുബൈ), അർഷിന എന്നിവർ മക്കളാണ്. മരുമക്കൾ: സഫീറ ഓർക്കാട്ടേരി, നസീബ കടവത്തൂർ, നിസാർചൊക്ലി. സഹോദരങ്ങൾ: മജീദ്,ജാഫർ, ഷഹീദ്, നജ്മ, നദീർ, സമീർ.

കുറ്റ്യാടി നരിക്കൂട്ടുംചാൽ പൊന്നാർകണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു

കുറ്റ്യാടി: നരിക്കൂട്ടുംചാല്‍ പൊന്നാര്‍കണ്ടിയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്‌: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍. മക്കൾ: പി.കെ. പ്രേംദാസ് (മുൻ പ്രധാനാധ്യാപകൻ വടയം നോർത്ത് എൽ.പി. സ്കൂൾ), പി.കെ. ശശിധരൻ (മുൻ സബ് ഇൻസ്പെക്ടർ, വളയം പോലീസ് സ്റ്റേഷൻ), പി.കെ. സുരേഷ് (മുൻ പ്രധാനാധ്യാപകൻ, നടുപ്പൊയിൽ യു.പി. സ്കൂൾ, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കൈനാട്ടി മുട്ടുങ്ങല്‍പാറ പുറത്തേപറമ്പത്ത് സുമ അന്തരിച്ചു

കൈനാട്ടി: മുട്ടുങ്ങല്‍പാറ പുറത്തേപറമ്പത്ത് സുമ അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: ബാബുരാജ്(യുഎല്‍സിസിഎസ്). മക്കള്‍: സരയു, സൗരവ്. സഹോദരങ്ങള്‍: ബാബു, വിനീഷ്, സുഷമ, വജിഷ.

വൈക്കിലശ്ശേരി പാറക്കണ്ടിയില്‍ വാസു അന്തരിച്ചു

വൈക്കിലശ്ശേരി: പാറക്കണ്ടിയില്‍ വാസു അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: മഹേഷ്(മിലിട്ടറി,ഹിമാചല്‍ പ്രദേശ്), ബബിത. മരുമക്കള്‍: സുജിത്ത്, ശ്രുതി. സഹോദരങ്ങള്‍: അശോകന്‍, വിനോദന്‍, ബിന്ദു വെള്ളാറക്കുനിയില്‍, പരേതനായ അനന്തന്‍.

വടകര താഴെഅങ്ങാടി വലിയവളപ്പിൽ മേക്കയമ്പത്ത് ആസ്യ അന്തരിച്ചു

വടകര: താഴെഅങ്ങാടി വലിയവളപ്പ് മേക്കയമ്പത്ത് ആസ്യ അന്തരിച്ചു. 85 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: ജമീല, സുഹറ, അഷറഫ്. മരുമക്കൾ: സുലൈഖ, ഖാദർ, അബൂട്ടി. സഹോദരങ്ങൾ: ബീവി പയ്യോളി അങ്ങാടി, എം.സി.ടി.കുഞ്ഞാമു കോട്ടയ്ക്കൽ, മഹമൂദ് മൂരാട്, പരേതരായ മൈമു കുരിക്കൾകണ്ടി, മൊയ്തു ബിസ്മില്ല.

വടകര ചില്ലിവയൽ കാവിൽ റോഡിൽ കണ്ടിപ്പൊയിൽ സത്യനാഥൻ അന്തരിച്ചു

വടകര: വടകര ചില്ലിവയൽ കാവിൽ റോഡ് മാനസ ഹൗസിൽ കണ്ടിപ്പൊയിൽ കെ.പി.സത്യനാഥൻ അന്തരിച്ചു. 57 വയസ്സായിരുന്നു. ഭാര്യ: ഷീന. മക്കൾ: ശ്രേയ, ശ്വേത. സഹോദരങ്ങൾ: വിശ്വനാഥൻ, സഞ്ജീവ്, സവിത, ധനരാജ്.

നാദാപുരം ആവോലം മേപ്പള്ളി ശശികുമാര്‍ അന്തരിച്ചു

നാദാപുരം: ആവോലം മേപ്പള്ളി ശശികുമാര്‍ അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ശാലിനി. മക്കള്‍: ശ്രീലക്ഷ്മി, ശ്രീരാഗ്. അച്ഛന്‍: പരേതനായ കൃഷ്ണന്‍ നായര്‍, അമ്മ: നാണി അമ്മ. സഹോദരങ്ങള്‍: ശോഭ, ഷീബ.

വടകര മുട്ടുങ്ങല്‍ സ്വദേശി ബാംഗ്ലൂരില്‍ അന്തരിച്ചു

വടകര: ചോറോട് മുട്ടുങ്ങല്‍ വിഡിഎല്‍പി സ്‌ക്കൂളിന് സമീപം ചേക്കാലകണ്ടി സജിത്ത്‌ (ബാവ) അന്തരിച്ചു. അറുപത് വയസായിരുന്നു. ബാംഗ്ലൂരിലെ പരസ്യകമ്പനിയില്‍ കലാവിഭാഗം ജീവനക്കാരനായിരുന്നു. അച്ഛന്‍: പരേതനായ ചേക്കാലകണ്ടി കൃഷ്ണന്‍ വൈദ്യര്‍. അമ്മ: കനകവല്ലി. സഹോദരങ്ങള്‍: അജിത്, സനല്‍, പരേതനായ അനില്‍കൃഷ്ണന്‍.