അഴിയൂർ കുഞ്ഞിപ്പള്ളിത്താഴെ അർഷിനാസിൽ ഇബ്രാഹിം അന്തരിച്ചു


അഴിയൂർ: കുഞ്ഞിപ്പള്ളി താഴെ അർഷിനാസിൽ കെ.സി.ഇബ്രാഹീം അന്തരിച്ചു. 67 വയസ്സായിരുന്നു. ഭാര്യ റംല കുനീമ്മൽ. അഷ്‌റഫ്, അർഷാദ് (ദുബൈ), അർഷിന എന്നിവർ മക്കളാണ്.

മരുമക്കൾ: സഫീറ ഓർക്കാട്ടേരി, നസീബ കടവത്തൂർ, നിസാർ
ചൊക്ലി. സഹോദരങ്ങൾ: മജീദ്,
ജാഫർ, ഷഹീദ്, നജ്മ, നദീർ, സമീർ.