ഉള്ള്യേരി മൊടക്കല്ലൂർ ചെറുപ്പുള്ളിയേരി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി


ഉള്ള്യേരി: മൊടക്കല്ലൂർ ചെറുപ്പുള്ളിയേരി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവത്തിന് കൊടിയേറി. മാർച്ച്‌ 28, 29 തിയ്യതികളിലാണ് തിറ നടക്കുക.

പുലർച്ചെ ഗണപതിഹോമം, കാവുണർത്താൽ, വിശേഷ പൂജകൾ പ്രസാദ ഊട്ട്, ഗുരുതി, വിവിധ തിറയാട്ടങ്ങൾ എന്നിവ നടക്കും.