മണിയൂർ മഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷു വിളക്ക് മഹോത്സവം ഏപ്രിൽ 13 മുതൽ 19 വരെ


മണിയൂർ: മണിയൂർ മഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷു വിളക്ക് മഹോത്സവം ഏപ്രിൽ 13 മുതൽ 19 വരെ നടക്കും. ശനി വെെകീട്ട് 6.30 ന് കൊടിയേറ്റം. ഞായർ പുലർച്ചെ അഞ്ചിന് വിഷുക്കണി.

തിങ്കൾ വെെകീ‌ട്ട് അഞ്ചിന് കാഴ്ചശീവേലി, രാത്രി 8.30 ന് തിടമ്പ് നൃത്തം, ചൊവ്വ രാത്രി 7.30 ന് തായമ്പക, 9.30 ന് നാടകം ചിറക് തുടങ്ങിയവ ഉണ്ടാകും.