വടകര പുതുപ്പണം കേദാരത്തിൽ ശ്രീധരൻ നമ്പ്യാർ അന്തരിച്ചു


വടകര: പുതുപ്പണം കേദാരത്തിൽ ശ്രീധരൻ നമ്പ്യാർ (റിട്ട. ഓണററി ക്യാപ്റ്റൻ) അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: ഷാജി (എസ്.ഐ പോലീസ്), ഷീജ.

മരുമക്കൾ: ശ്രീബ (നാദാപുരം), വിജയൻ (മേമുണ്ട). സഹോദരങ്ങൾ: ചന്ദ്രൻ നമ്പ്യാർ, പരേതരായ അച്യുതൻ നമ്പ്യാർ, ബാലൻ നമ്പ്യാർ, ഓമന അമ്മ, കമല അമ്മ. സഞ്ചയനം ചൊവ്വാഴ്ച.