സിപിഎം ആയഞ്ചേരി പുതിയോട്ടും വയല്‍ ബ്രാഞ്ച് സെക്രട്ടറി നൊച്ചാട് നാണു അന്തരിച്ചു


ആയഞ്ചേരി: സിപിഎം പുതിയോട്ടും വയല്‍ ബ്രാഞ്ച് സെക്രട്ടറി നൊച്ചാട് നാണു അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ഷാജിമ. മക്കള്‍: ഷനീഷ്, ഷിനോജ്, ഷാരോണ്‍.

മരുമകള്‍: അശ്വിനി. സഹോദരങ്ങള്‍ കുഞ്ഞിരാമന്‍, ബാലന്‍.