റിട്ട.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടക്കുതാഴ ഇന്ദിര നിലയത്തില്‍ മനയത്ത് പ്രകാശന്‍ അന്തരിച്ചു


വടകര: റിട്ട. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടക്കുതാഴ ഇന്ദിര നിലയത്തില്‍ മനയത്ത് പ്രകാശന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

പരേതരായ മനയത്ത് രാഘവന്റെയും ( മുന്‍ നഗരസഭാ കൗണ്‍സിലര്‍) സരസ്വതിയുടെയും (അധ്യാപിക എംസിഎം യു.പി സ്‌കൂള്‍ മയ്യന്നൂര്‍) മകനാണ്.

ഭാര്യ: കെ.കെ. രജിത. മക്കള്‍: അര്‍ജുന്‍ പ്രകാശ്, ആര്‍ച്ചാ പ്രകാശ്, പരേതനായ അഭിമന്യു പ്രകാശ്.

മരുമക്കള്‍: മാളവിക, ഹരിഗോവിന്ദ് (ലക്ചറര്‍ ഗവ.പോളിടെക്‌നിക് കോളജ് കോഴിക്കോട്).

സഹോദരങ്ങള്‍: എം വിജയലക്ഷ്മി (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി), എം ചിത്രലേഖ (റിട്ട.റീജിനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ കോളേജിയേറ്റ് എഡ്യൂക്കേഷന്‍ കോഴിക്കോട്).