ചെമ്മരത്തൂര്‍ ആലേ പുതിയോട്ടില്‍ ചന്ദ്രന്‍ അന്തരിച്ചു


ചെമ്മരത്തൂര്‍: മീങ്കണ്ടി ഓന്തത്ത് ആലേ പുതിയോട്ടില്‍ ചന്ദ്രന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ ബാലന്‍.

അമ്മ: ജാനകി.

ഭാര്യ: ശാന്ത.

മക്കള്‍: അശ്വനി, അര്‍ച്ചന.

സഹോദരങ്ങള്‍: അനന്തന്‍( മലയാള മനോരമ ഏജന്റ്, ദാസന്‍ ( മാതൃഭൂമി ഏജന്റ്), ബാബു( ഒമാന്‍).