Category: ചരമം

Total 958 Posts

പുതുപ്പണം പാലോളിപ്പാലം കുന്നിവയലിൽ മനോജൻ അന്തരിച്ചു

പുതുപ്പണം: പാലോളിപ്പാലം കുന്നിവയലിൽ മനോജൻ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ഷൈനി. മക്കൾ: അക്ഷയ്, നന്ദന. സഹോദരങ്ങൾ: നളിനി, രാജേന്ദ്രൻ, നിർമല, രമേശൻ, ലസിത, വിനോദൻ.

വടകര കുറുമ്പയിൽ കുണ്ടംകുഴിയിൽ കേളപ്പൻ അന്തരിച്ചു

വടകര: കുറുമ്പയിൽ കുണ്ടംകുഴിയിൽ കേളപ്പൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: മാണി. മക്കൾ: സുനിൽകുമാർ, ശ്രീജിത്ത്, രജീഷ്. മരുമക്കൾ: ബീന, ജിൻസി, ജിൻഷ. സഹോദരങ്ങൾ: ജാനകി, ബാബു, അശോകൻ, പരേതരായ കുഞ്ഞിരാമൻ, രവി, കൃഷ്ണൻ.

പുതുപ്പണം പടിഞ്ഞാറെ മണപ്പുറത്ത് നാരായണി അന്തരിച്ചു

പുതുപ്പണം: പടിഞ്ഞാറെ മണപ്പുറത്ത് നാരായണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശശിധരൻ, ഹരിദാസൻ, കൃഷ്ണദാസൻ, പുഷ്പ, കമലാക്ഷി, രമേശൻ, ശിവദാസൻ, പരേതനായ രാമദാസൻ. മരുമക്കൾ: സരസ, രജനി, മല്ലിക, ബാലകൃഷ്ണൻ, ഷൈമ, ഷിജില, പ്രജി, പരേതനായ ബാബു.

മേമുണ്ട മച്ചിൽ തട്ടാന്റവിട കുഞ്ഞാമി അന്തരിച്ചു

മേമുണ്ട: മച്ചിൽ തട്ടാന്റവിട കുഞ്ഞാമി അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ പക്രൂന്റവിട ഇബ്രാഹിം. മക്കൾ: മഹറൂഫ്, സമീറ, സീനത്ത്, ഷംല. മരുമക്കൾ: സാദിയ, അബ്ദുല്‍ കരീം ചെമ്മരത്തൂര്‍, റഷീദ് കുനിങ്ങാട്, അസീസ് കുളത്തൂര്‍. സഹോദരങ്ങള്‍: ഇബ്രാഹിം മാനാരി, കുഞ്ഞബ്ദുള്ള, മൂസ, മജീദ്, പാത്തു, പരേതയായ റസിയ.

ചക്കിട്ടപാറയിൽ അലക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

പേരാമ്പ്ര: ചക്കിട്ടപാറ നരിനടയിൽ അലക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. പുളിക്കൽ ദീപ്തി മരണപ്പെട്ടത്. നാൽപ്പത്തിയൊന്ന് വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് വീടിനു സമീപത്ത് അലക്കുന്നതിനിടെ കുഴഞ്ഞു വീഴാണ് മരണം സംഭവിച്ചത്. പനയംകണ്ടി ശ്രീധരന്റെയും, രാധയുടെയും മകളാണ്. ഭർത്താവ്: പ്രവീൺ, മക്കൾ: ബെന്നറ്റ്, അനീറ്റ, സഹോദരങ്ങൾ: ദീപ, ദീപേഷ്, സഞ്ചയനം ശനി

നാദാപുരം സ്വദേശി അബുദാബിയിൽ അന്തരിച്ചു

നാദാപുരം: നാദാപുരം സ്വദേശിയായ മധ്യവയസ്കൻ അബുദാബിയിൽ അന്തരിച്ചു. ചാലപ്പുറത്തെ കൊച്ചേന്റവിട അയ്യൂബ് ആണ് മരിച്ചത്. അമ്പത് വയസായിരുന്നു. പരേതനായ കൊച്ചേന്റവിട ഇബ്രാഹിം ഹാജിയുടെയും ഹലീമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: റംല (മുതുവടത്തൂർ) മക്കൾ: അംറാസ് ( എം ബി ബി എസ് വിദ്യാർഥി ആലുവ മെഡിക്കൽ കോളേജ് ), അഫിൻ (പ്ലസ് ടു വിദ്യാർഥി) സഹോദരങ്ങൾ:

വടകര പൂവാടന്‍ഗേറ്റിന് സമീപം പൂക്കാപ്പറത്ത് കല്യാണി അന്തരിച്ചു

വടകര: പൂവാടന്‍ഗേറ്റിന് സമീപം പൂക്കാപ്പറത്ത് (ധനേഷ് വില്ല) കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. മകന്‍: പരേതനായ ദേവരാജന്‍. മരുമകള്‍: വിജയലക്ഷ്മി.

ഹൃദയാഘാതം; വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

മസ്‌കത്ത്: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു. വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുപ്പത്തിയൊന്‍പത് വയസായിരുന്നു. നിസ്വയിലെ സ്വകാര്യ ആശുപത്രിയില്‍ ബയോ മെഡിക്കല്‍ കോണ്‍ട്രാക്ട് കമ്പനി സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. അച്ഛന്‍: കൃഷ്ണന്‍ ചോറോട്ടു മീത്തല്‍. അമ്മ: ശാന്ത കൂമുള്ളി പറമ്പത്ത്. മൃതദേഹം നിസ്വ

വടകര മേപ്പയില്‍ മുള്ളന്‍കുന്നുമ്മല്‍ ശശി അന്തരിച്ചു

വടകര: മേപ്പയില്‍ മുള്ളന്‍കുന്നുമ്മല്‍ ശശി അന്തരിച്ചു. എഴുപത് വയസായിരുന്നു. മക്കള്‍: ജിജീഷ്(ദുബായ്), ജിജില. മരുമക്കള്‍: വിശാലം, രതീഷ്(മുതുവന). സഹോദരങ്ങള്‍: രാജു, നിര്‍മല, പരേതയായ ജാനു.

ഒരു വോട്ടും പാഴാക്കിയില്ല; തെരഞ്ഞെടുപ്പിലെ അവസാന വോട്ടും രേഖപ്പെടുത്തി വില്യാപ്പള്ളി മനക്കല്‍ ഖദീജ ഹജ്ജുമ്മ യാത്രയായി

വടകര: വില്യാപ്പള്ളി മനക്കല്‍ ഖദീജ ഹജ്ജുമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് അവസാന വോട്ടും ചെയ്താണ് ഖദീജ യാത്രയായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ട് ഖദീജ രേഖപ്പെടുത്തിയത്. വാര്‍ദ്ധക്യസഹമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. എങ്കിലും വോട്ടവകാശം ലഭിച്ചത് മുതല്‍ ഇതുവരെയും ഒരു