ആയഞ്ചേരി കടമേരി കിഴക്കേ കോറോത്ത് അഹമ്മദ് ഹാജി അന്തരിച്ചു


ആയഞ്ചേരി: കടമേരി കിഴക്കേ കോറോത്ത് അഹമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ആയിഷ.

മക്കള്‍: മജീദ്, നസീര്‍, മുനീര്‍, മറിയം, ജമീല, സമീറ, സാജിദ, റംല.

മരുമക്കള്‍: വാരിപ്പറമ്പത്ത് കുഞ്ഞബ്ദുല്ല, നോലത്ത് കുഞ്ഞബ്ദുല്ല, മഹമൂദ്, മജീദ്, മുനീര്‍, ഉമീറ, ഫൗസിയ, സി.സി സഫറീന.