കൂരാച്ചുണ്ട് കൃഷിഭവനിൽ നിന്നുള്ള അറിയിപ്പ്


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ തരിശായി കിടക്കുന്ന  ഭൂമിയിൽ കൃഷി ചെയ്തവർ  ആരെങ്കിലും ഉണ്ടങ്കിൽ ഉടൻ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷിഭവൻ അറിയിച്ചു.