Tag: Health tips

Total 38 Posts

ഉറക്കക്കുറവ് നിസാരക്കാരനല്ല; കിടക്കുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ

ഒരു മനുഷ്യന്റെ ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനമാണ് കൃത്യമായ ഉറക്കവും. ഒരു വ്യക്തി ഉറങ്ങുമ്പോള്‍ അയാളുടെ ശരീരത്തിനൊപ്പം മനസും വിശ്രമിക്കുകയാണ് എന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ കൃത്യമായി ഉറങ്ങിയില്ലെങ്കിലോ…? അതെ ഉറക്കമില്ലായ്മയെക്കുറിച്ചാണ് സംസാരിച്ചു വരുന്നത്. സത്യം പറഞ്ഞാല്‍ ഉറക്കക്കുറവിനെ നിസാരമായി കാണരുത്. ഉറക്കമില്ലായ്മ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. അതുകൊണ്ടുതന്നെ ഉറക്കമില്ലായ്മ ഉണ്ടെന്ന് തോന്നിയാല്‍

വേനല്‍ച്ചൂടില്‍ കരിഞ്ഞുപോയോ ? വേണം മുഖത്തിനും എക്‌സ്ട്രാ കെയര്‍

വേനല്‍ച്ചൂട് ഒരോ ദിവസം കഴിയും തോറും വര്‍ധിച്ചു വരികയാണ്. ചൂടുകാലത്ത് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെയിരിക്കുക എന്നത് എളുപ്പമുള്ള കാര്യമില്ല. പലപ്പോഴും പകല്‍ സമയങ്ങളില്‍ കത്തുന്ന വെയിലില്‍ ടൗണിലും മറ്റും പോവേണ്ടി വരുന്നത് വലിയ വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലം പലര്‍ക്കും വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ചര്‍മസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരുടെ കാര്യം വേനല്‍ച്ചൂടില്‍ കഷ്ടമാണ്. പലപ്പോഴും

വെയിലുകൊണ്ട് മുഖം കരിവാളിച്ചോ? മുഖകാന്തി നിലനിര്‍ത്താന്‍ അടുക്കളയിലുളള ഈ സാധനങ്ങള്‍ ഉപയോഗിച്ചുനോക്കൂ

കഠിനമായ വേനലിലൂടെ കടന്നുപോകുന്നത്. വെയില്‍ പേടിച്ച് പകല്‍ സമയത്ത് പുറത്തിറങ്ങാതിരിക്കുകയെന്നത് ഭൂരിപക്ഷം ആളുകളെ സംബന്ധിച്ചും അസാധ്യമായ കാര്യമാണ്. വെയിലത്ത് പുറത്തിറങ്ങിയാലോ? സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോള്‍ പലതരം ചര്‍മ്മ പ്രശ്നങ്ങളുണ്ടാകും. മുഖത്തുണ്ടാകുന്ന കരിവാളിപ്പ് അഥവാ സണ്‍ ടാന്‍ വേനല്‍ക്കാലത്ത് ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ്. അതിനാല്‍ വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയെന്നത് നിര്‍ബന്ധമാണ്. സൂര്യന്റെ ദോഷകരമായ

പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ ശരിയായ ഭക്ഷണ ക്രമം പ്രധാനം; വരാന്‍ പോവുന്ന പരീക്ഷാ കാലത്തെ മുന്നില്‍ കണ്ട് ശരിയായ ആഹാര രീതിയിലേക്ക് മാറാം, വിശദമായി അറിയാം

ഫെബ്രുവരി മാര്‍ച്ച് മാസങ്ങള്‍ വേനല്‍ ചൂടിനോടൊപ്പം പരീക്ഷാ ചൂടും തലയ്ക്ക് പിടിക്കുന്ന സമയമാണ്. ഈ കാലം ഉറക്കമിളച്ചും ഭക്ഷണം വെടിഞ്ഞും പഠിക്കുന്നത് കുട്ടികളില്‍ പലരുടേയും ശീലമാണ്. എന്നാല്‍ ഇത് നല്ല ശീലമല്ല. ശരിയായ പഠനത്തോടൊപ്പം ചിട്ടയായ ഭക്ഷണ ക്രമവും ഉറക്കവും നല്ല വിജയത്തിലേക്കെത്താന്‍ അത്യാവശ്യമാണ്. ഈ സമയങ്ങളില്‍ കുട്ടികളുടെ ഭക്ഷണരീതിയില്‍ പ്രഭാത ഭക്ഷണം മുതല്‍ രാത്രിയില്‍

മുഖം സുന്ദരമാക്കാന്‍ ഒരു ഉരുളക്കിഴങ്ങ് പ്രയോഗം! കണ്‍തടത്തിലേയും ശരീര ഭാഗങ്ങളിലെയും കറുപ്പുള്‍പ്പെടെ അകറ്റാം; വിശദമായി അറിയാം

ആഹാരം പാചകം ചെയ്യുമ്പോള്‍ നമ്മള്‍ പല കറികളിലും ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ ഉരുളക്കിഴങ്ങ് ശരീര സൗന്ദര്യത്തിന് ഉത്തമമായൊരു ഘടകമാണെന്ന് നമ്മളില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാവും അറിയുക. ഉരിളക്കിഴങ്ങിന്റെ നീരാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഉരുളക്കിഴങ്ങ് നീര് മുഖത്തു പുരട്ടുന്നത് പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ഉരുളക്കിഴങ്ങില്‍ പല ചേരുവകളും ചേര്‍ത്തും അല്ലാതെ തനിയേയും

പ്രായം കൂടിപ്പോയെന്ന ഭയമുണ്ടോ? വിഷമിക്കേണ്ട യൗവനം നിലനിര്‍ത്താനും ശരീരഭാരം നിയന്ത്രിക്കാനും പപ്പായ ഉത്തമം; ഒപ്പം ആരോഗ്യ ഗുണങ്ങളും ഏറെ, വിശദമായി അറിയാം

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ളതും വീടുകളില്‍ സുലഭമായി ലഭ്യമാവുന്നതുമായ പപ്പായയ്ക്ക് പ്രതീക്ഷിക്കുന്നതിലേറെ ഗുണങ്ങളാണുള്ളത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും പപ്പായ ഒരുപോലെ ഉത്തമമാണ്. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ പപ്പായ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ത്വക്കിലെ ചുളിവുകള്‍, കേടുപാടുകള്‍ എന്നിവ ചെറുത്ത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും. സ്ഥിരമായി പപ്പായ കഴിയ്ക്കുന്നത് പ്രായം കൂടുന്നത്

തടി കുറയ്ക്കാനായി നട്‌സും ജ്യൂസും കഴിക്കുന്നവരാണോ? എന്നാല്‍ ചില സമയങ്ങളിലെ ഇവയുടെ ഉപയോഗം അമിതവണ്ണത്തിന് കാരണമാകാം; വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത നാല് കാര്യങ്ങള്‍

ഒരു ദിവസത്തെ മുഴുവന്‍ ആരോഗ്യം നിര്‍ത്തുന്നതില്‍ പ്രഭാത ഭക്ഷണത്തിന്റെ പങ്ക് വലുതാണ്. എന്നാല്‍ കഴിക്കുക എന്നതു പോലെ തന്നെ പ്രധാനമാണ് എന്ത് കഴിക്കുക എന്നത്. രാവിലെ പോഷകഗുണങ്ങളുള്ള ഭക്ഷണ പ്രഭാത ഭക്ഷണമാക്കാന്‍ ശ്രമിക്കുക. എന്നാല്‍ തടികുറയ്ക്കുവാനായി സ്വയം തീരുമാനിച്ച് എടുക്കുന്ന ഡയറ്റ് രീതികളില്‍ അമിതവണ്ണത്തിന് ഇടയാക്കാറുണ്ട്. അതേ പോലെ വെറും വയറ്റില്‍ കഴിക്കരുതാത്ത ചില ഭക്ഷണങ്ങളുമുണ്ട്.

പ്രമേഹം ഉയരാതെ ആഘോഷ ദിവസങ്ങളില്‍ അല്പം മധുരം കഴിക്കാം; പ്രകൃതിദത്ത മധുരപലഹാരങ്ങളെക്കുറിച്ച് വിശദമായി അറിയാം

ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളിലൂടെയാണ് നാടും നഗരവും കടന്നു പോയ്‌ക്കൊണ്ടിരിക്കകുന്നത്. എല്ലായിടത്തും മധുരങ്ങള്‍ പങ്കുവെയ്ക്കുകയും ആഘോഷങ്ങളും. എന്നാല്‍ പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം അല്പം മധുരം കഴിക്കുക എന്നത് വലിയ മോഹമായിരിക്കും. പ്രത്യേകിച്ച് കൂടുതല്‍ മധുര പലഹാരങ്ങളോട് താല്‍പര്യമുള്ളവര്‍ക്ക്. എന്നാല്‍ പഞ്ചസാരയുടെ ആസക്തി അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം, ഇത് പലതരം സങ്കീര്‍ണതകള്‍ക്ക് കാരണമാകും. ഇത്തരം ആളുകള്‍ക്ക്

കരളിനെ മറക്കല്ലേ..! കരളിന്റെ ആരോഗ്യത്തിന് ആഹാരത്തോടൊപ്പം ഉള്‍പ്പെടുത്താം ഇവയൊക്കെ

ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിന്റെ ആരോഗ്യം അല്‍പ്പം ശ്രദ്ധിക്കാമിനി. കരള്‍ രോഗങ്ങള്‍ ഇന്ന് പലരിലും സര്‍വ്വ സാധാരണമാവുന്ന സാഹചര്യത്തില്‍ ഇവയെ സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണ ക്രമവും ചിട്ടയായ ആരോഗ്യ പരിപാലനവും അത്യാവശ്യമാണ്. കരളിന്റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം. ആപ്പിള്‍ നമുക്ക് ഏറ്റവും പരിചിതമായ ആപ്പിള്‍ തന്നെയാണ് ഇവയില്‍ പ്രധാനപ്പെട്ടത്.

ദഹനക്കേടും ശരീരഭാരവും കുറയ്ക്കണോ?; അറിയാം ഇഞ്ചി കൊണ്ടുളള ഗുണങ്ങള്‍

ദഹനക്കേടും ശരീരഭാരവും കുറയ്ക്കാന്‍ ഇനി വീട്ടില്‍ തന്നെയുണ്ട് എളുപ്പവഴി. ഇഞ്ചി കൊണ്ട് നിരവധി ഗുണങ്ങളാണുളളത്. നമ്മുടെ ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത രാസവസ്തുക്കള്‍ ഇഞ്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇഞ്ചി വെള്ളത്തിന്റെ ഗുണങ്ങള്‍, ഉപയോഗങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ എന്നിവ എന്തെല്ലാമാണന്ന് മനസിലാക്കാം. ദഹനക്കേട് അകറ്റാന്‍ ആണ് കൂടൂതലും ഇഞ്ചി വെളളം ഉപയോഗിക്കുന്നത്. ഇഞ്ചി ചതച്ചിട്ട് വെളളം തിളപ്പിച്ച