ലാബ് ടെക്‌നീഷ്യന്‍ ജോലി ചെയ്യാന്‍ യോഗ്യതയുള്ളവരാണോ? ചോറോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഒഴിവുണ്ട്; വിശദമായി അറിയാം


ചോറോട്: ചോറോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ എച്ച്എം.സി. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10 മണിക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.