സിപിഎം കെപിആർ ബ്രാഞ്ച് അംഗം കണ്ണൂക്കര പടിഞ്ഞാറെ പുതിയോട്ടില്‍ കെ.കെ ചന്ദ്രന്‍ അന്തരിച്ചു


കണ്ണൂക്കര: സിപിഎം കെപിആർ ബ്രാഞ്ച് അംഗവും കർഷകസംഘം മേഖലാ കമ്മിറ്റിയംഗവുമായ പടിഞ്ഞാറെ പുതിയോട്ടില്‍ കെ.കെ ചന്ദ്രന്‍ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ദീർഘകാലം പ്രവാസിയായിരുന്നു.

ഭാര്യ: സുശീല. മക്കൾ: സുനിഷ (കോഴിക്കോട്). സുജിത് (ബഹ്റൈൻ).

മരുമക്കൾ: അജീഷ് (എസ്ബിഐ, കോഴിക്കോട്), നയന (കണ്ണൂക്കര).

സഹോദരങ്ങൾ: ബാലൻ, പരേതരായ വാസു, മാധവി, നാരായണൻ, ജാനകി, ദാമോദരൻ.