നാദാപുരം ചീക്കോന്ന് കൊയ്യാലുമ്മല്‍ ചിരുത അന്തരിച്ചു


നാദാപുരം: ചീക്കോന്ന് കൊയ്യാലുമ്മല്‍ ചിരുത അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കൊയ്യാലുമ്മല്‍ കേളപ്പന്‍.

മകള്‍: മല്ലിക. മരുമകന്‍: ചട്ടിപ്പറമ്പത്ത് രവീന്ദ്രന്‍ (കക്കട്ടില്‍).

സഹോദരങ്ങള്‍: ചീരു, പൊക്കന്‍, കേളപ്പന്‍, മാതു, കടുങ്ങോന്‍.