ചെറിയമങ്ങാട്‌ ഫിഷർമെൻ കോളനിയിൽ സി.എം.ലക്ഷ്മണൻ അന്തരിച്ചു


കൊയിലാണ്ടി: ചെറിയമങ്ങാട്‌ ഫിഷർമെൻ കോളനിയിൽ സി.എം.ലക്ഷ്മണൻ അന്തരിച്ചു. എഴുപത് വയസായിരുന്നു. കാഞ്ചനയാണ് ഭാര്യ.

മക്കൾ: മണി, മിനി, സിനി.
മരുമക്കൾ: രജിത, സതീശൻ, വിനു .

സഞ്ചയനം ചൊവ്വാഴ്ച നടക്കും.