നന്തി വീരവഞ്ചേരി കണ്ടോത്ത് ഷൈമ അന്തരിച്ചു


കൊയിലാണ്ടി: എറണാകുളത്ത് താമസിക്കുന്ന നന്തി വീരവഞ്ചേരി കണ്ടോത്ത് ഷൈമ അന്തരിച്ചു. നാൽപ്പത്തി മൂന്ന് വയസായിരുന്നു.

പരേതനായ കുഞ്ഞികൃഷണൻ നായരുടെയും ലീലയുടെയും മകളാണ്.

ഭർത്താവ്: മനോജ് (കീഴ്പ്പയ്യൂർ).

മക്കൾ: മൃദുൽ, ശ്രുതി.