പെരുവട്ടൂരിലെ ചേലോട്ട് മീത്തൽ താമസിക്കും മാക്കോൽ ലക്ഷ്മി അന്തരിച്ചു


പെരുവട്ടൂർ: ചേലോട്ട് മീത്തൽ താമസിക്കും മാക്കോൽ ലക്ഷ്മി അന്തരിച്ചു. 80 വയസ്സായിരുന്നു.

പരേതനായ നാരായണനാണ് ഭർത്താവ്. കോട്ടനാട് ജി. യൂ പി. എസ് മേപ്പാടിയിലെ അധ്യാപികയായിരുന്നു.

മക്കൾ: ജോഷി, ജിഷ.

മരുമക്കൾ : അജിമോൻ,ദിവ്യ (പിജിമർ ചണ്ഡിഗഡ്).