തോടന്നൂര്‍ ബി.ആര്‍.സി.യില്‍ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം; വിശദമായി അറിയാം


തോടന്നൂര്‍: ബി.ആര്‍.സിയില്‍ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. മതിയായ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 5ന് രാവിലെ 10 മണിക്ക് ബി.ആര്‍.സി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ നേരിട്ട് ഹാജരാവേണ്ടതാണ്.