മേമുണ്ട ഹയർ സെക്കണ്ടറി സ്കുളിൽ ഗസ്റ്റ് അധ്യാപക നിയമനം


വടകര: മേമുണ്ട ഹയർ സെക്കണ്ടറി സ്കുളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം മെയ് 29 ന്. എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്സ് വിഭാ​ഗത്തിൽ രാവിലെ 10 മണിക്കും, ജൂനിയർ കംബ്യൂട്ടർ സയൻസ് ഒഴിവിലേക്ക് 11.30 നും ആണ് അഭിമുഖം.

താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം സ്കൂൾ ഓഫീസിൽ ഹാജരാണമെന്ന് പ്രിൻസിപ്പൾ അറിയിച്ചു.

 

വടകര പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക നിയമനം, വിശദമായി അറിയാം