Category: തൊഴിലവസരം

Total 165 Posts

അധ്യാപന ജോലി ഇഷ്ടപ്പെടുന്നവരാണോ? ​​കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകളിൽ താത്ക്കാലിക അധ്യാപക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട് : ​ഗവ. ലോ കോളേജിലും ഫാറൂഖ് കോളേജിലും താത്ക്കാലിക അധ്യാപക നിയമനം. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി അറിയാം. ഗവ. ലോ കോളേജിൽ ഇംഗ്ലീഷ്, മാനേജ്‌മെന്റ്, നിയമം വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. മൂന്ന് വിഷയങ്ങളിലും യഥാക്രമം മേയ് 13 മുതൽ 15 വരെ രാവിലെ 10.30-നാണ് അഭിമുഖം. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി

വടകര കീഴല്‍ യൂപി സ്‌ക്കൂളില്‍ അധ്യാപക നിയമനം, വിശദമായി അറിയാം

വടകര: കീഴല്‍ യൂപി സ്‌ക്കൂളില്‍ യുപിഎസ്ടിയിൽ റഗുലര്‍ തസ്തികയിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബിഎഡ് മലയാളം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപക്ഷേകള്‍ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ 25.

പ്രതിമാസം 35000 മുകളില്‍ ശമ്പളം, കോഴിക്കോട് എന്‍.ഐ.ടിയില്‍ നിരവധി ഒഴിവുകള്‍, വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിവിധ തസ്തികയില്‍ ഒഴിവുകള്‍. ടക്‌നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലായി പതിനാറ് ഒഴിവുകളാണുള്ളത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ 12 ഒഴിവുകളും സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നാല് ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 30000 രൂപയും സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ കൊമേഴ്‌സ്യല്‍ അപ്രന്റിസ് പരിശീലന തസ്തികയിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖലാ ജില്ലാ കാര്യാലയങ്ങളിലേക്ക് കൊമേഴ്സ്യൽ അപ്രന്റിസ് പരിശീലന തസ്തികയിലേക്ക് അപ്രന്റിസുമാരെ തെരെഞ്ഞെടുക്കുന്നു. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. പ്രായ പരിധി: 2024 ജനുവരി ഒന്നിന് 26 വയസ്സ് കവിയരുത്. യോഗ്യത: ഒരു അംഗീകൃത സർവ്വകലാശാലയിൽനിന്നും ബിരുദം, ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ /ഡി.സി.എ. (മുൻപ്

എംപ്ലോയബിലിറ്റി സെന്ററില്‍ അക്കൗണ്ടന്റ് ഉള്‍പ്പടെയുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികളിലേക്കുളള കൂടിക്കാഴ്ച നടത്തുന്നു. മാര്‍ച്ച് 23ന് രാവിലെ 10 മണിക്ക് ആണ് കൂടിക്കാഴ്ച. ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള അക്കൗണ്ടന്റ് (പ്ലസ് ടു + ബേസിക് അക്കൗണ്ട്സ്), റിസപ്ഷനിസ്റ്റ്, സെയില്‍സ് എക്സിക്യൂട്ടീവ്, ബില്ലിംഗ് സ്റ്റാഫ്, ഫ്ളോര്‍ മാനേജര്‍, ടീം ലീഡര്‍, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് മാര്‍ക്കറ്റിംഗ്,

ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് താത്ക്കാലിക നിയമനം, നോക്കാം വിശദമായി

വയനാട്: ഇംഹാന്‍സും പട്ടികവര്‍ഗ്ഗ വികസന വകുപ്പും ചേര്‍ന്ന നടത്തുന്ന വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന് വീടുകളില്‍ ചെന്ന് നേരിട്ട് കണ്ട് രോഗനിര്‍ണ്ണയവും ചികിത്സയും നടത്തുന്ന ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോജക്ട് എന്ന പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടൂകൂടിയ അപേക്ഷകള്‍ മാര്‍ച്ച്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ താത്ക്കാലിക നഴ്‌സിംങ് ഓഫീസര്‍ നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ താത്കാലിക നഴ്സിംഗ് ഓഫീസര്‍ തസ്തികയില്‍ എഴുത്തുപരീക്ഷ നടത്തുന്നു. ജി.എന്‍.എം/ബിഎസ് സി നഴ്സിംഗ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 16 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ എച്ച്.ഡി.എസ് ഓഫീസില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0495 2355900.

ആയുഷ് മിഷൻ ഹോമിയോ ഫാർമസിസ്റ്റ് ഒഴിവിലേക്ക് നിയമനം, വിശദമായി അറിയാം

കോഴിക്കോട്‌: ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴിയുള്ള പബ്ലിക് ഹെൽത് പ്രോഗ്രാമിന്റെ ഭാഗമായി ആയുഷ് മിഷൻ ഹോമിയോ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും മാർച്ച് 11ന് വെസ്റ്റ് ഹിൽ, ചുങ്കം ഭട്ട് റോഡ് ഉള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ

മണിയൂര്‍ പഞ്ചായത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു, വിശദമായി അറിയാം

വടകര: മണിയൂര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് യോഗാപരിശീലനം നടത്തുന്നതിന് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ ഫിറ്റ്‌നസ് കോഴ്‌സ് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎന്‍വൈഎസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത എന്നിവയാണ് യോഗ്യത. മാര്‍ച്ച് 12ന് പഞ്ചായത്ത് ഓഫീസിലായിരിക്കും അഭിമുഖം.

മിഷന്‍ എ പ്ലസ് പദ്ധതി; കോഴിക്കോട് ജില്ലയിലെ അഭ്യസ്ഥ വിദ്യരായവര്‍ക്കായ് തൊഴിലവസരം, വിശദമായി അറിയാം

കോഴിക്കോട്: അഭ്യസ്ഥ വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ ലഭ്യമാക്കുന്നതിനായി കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷന്റെയും കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സഹകരണത്തോടെ വിവിധ ഒഴിവുകളിലേക്കുള്ള തൊഴില്‍ അഭിമുഖം സംഘടിപ്പിക്കുന്നു. മിഷന്‍ എ പ്ലസ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രാദേശിക ഒഴിവുകളിലേക്കാണു തിരഞ്ഞെടുക്കുന്നത്. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്കായി മാര്‍ച്ച് 6ന് രാവിലെ