വടകര കീഴൽ നല്ലൂരി മീത്തൽ മാധവി അന്തരിച്ചു


വടകര: കീഴൽ നല്ലൂരി മീത്തൽ മാധവി അന്തരിച്ചു.

ഭർത്താവ്: പരേതനായ കെട്ടിൽ ബാലൻ (റിട്ട. കെ.എസ്.ഇ.ബി)
മക്കൾ: അശോകൻ (റിട്ട. കെ.എസ്.ഇ.ബി) , പ്രസന്ന.
മരുമക്കൾ : പ്രതിഭ (കരിമ്പനപാലം) ചോയി.കെ. (തറോ പൊയിൽ ).
സഹോദരങ്ങൾ: പരേതരായ കുട്ടി, നാരായണി.