മൂന്നാര്‍, ഗവി, വാഗമണ്‍…. ആകര്‍ഷകമായ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി; ഒക്ടോബറിലെ ബജറ്റ് ടൂറിസം സെല്‍ യാത്രാ വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: ഒക്ടോബര്‍ മാസത്തില്‍ ആകര്‍ഷകമായ വിനോദയാത്ര പാക്കേജുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. മൂന്നാര്‍, നെല്ലിയാമ്പതി, സൈലന്റ് വാലി, വാഗമണ്‍, പെരുവണ്ണാമുഴി, ഗവി, വയനാട് എന്നിവിടങ്ങളിലേക്കാണ് ഇത്തവണത്തെ യാത്രകള്‍.

 

മൂന്നാര്‍
06-10-2023 . 7 am 2 ദിവസം
13 -10 – 2023 . 7 am 2 ദിവസം
20 – 10 – 2023 . 7 am 2 ദിവസം
27 – 10 – 2023 . 7 am 2 ദിവസം

നെല്ലിയാംപതി
01.10.2023.4 am. 1 ദിവസം
08.10.2023 .4 am. 1 ദിവസം
15 .10.2023.4 am. 1 ദിവസം
22.10.20 23.4 am. 1 ദിവസം
29.10.2023.4 am . 1 ദിവസം

വയനാട് : 1 ദിവസം
08-10-2023-6am
14-10-2023:6am
24-10-2023:6am
29-10-2023:6am .

വാഗമണ്‍ : 2 ദിവസം
13-10-2023 . 10 pm
21-10-2023 . 10 pm.
പെരുവണ്ണാമുഴി : 1 ദിവസം
15 -10 -2023-6am
23.10 -2023-6am
മലമ്പുഴ: 1 ദിവസം
14-10-2023:5-am

സൈലന്റ് വാലി: 1 ദിവസം
14-10-2023-4 am
21-10-2023-4 am.
ഗവി: 2 ദിവസം .
19-10-2023.10-am

ബുക്കിംഗിന് . 9.30 am മുതല്‍ 9Pm
9544477954.
9846100728
ജില്ലാ കോഡിനേറ്റര്‍:
9961761708