കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശനി, തിങ്കള്‍ ദിവസങ്ങളിലെ അഭിമുഖം മാറ്റിവെച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനി, തിങ്കള്‍ ദിവസങ്ങളിലായി നടത്താനിരുന്നു പാര്‍ട് ടൈം സ്വീപ്പര്‍ നിയമനത്തിനുള്ള അഭിമുഖം മാറ്റിവെച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് തീയതി മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.