Tag: job opportunities

Total 10 Posts

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശനി, തിങ്കള്‍ ദിവസങ്ങളിലെ അഭിമുഖം മാറ്റിവെച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനി, തിങ്കള്‍ ദിവസങ്ങളിലായി നടത്താനിരുന്നു പാര്‍ട് ടൈം സ്വീപ്പര്‍ നിയമനത്തിനുള്ള അഭിമുഖം മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് തീയതി മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

അധ്യാപകരാവാന്‍ യോഗ്യരാണോ ? മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം

വടകര: മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്. എച്ച്എസ്എസ്ടി വിഭാഗത്തില്‍ കണക്ക് അധ്യാപക തസ്തികയിലേക്കാണ് നിയമനം. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി നാലിന് രാവിലെ 10.30ന് സ്‌ക്കൂള്‍ ഓഫീസില്‍ എത്തിച്ചേരണ്ടേതാണ്‌.

കോഴിക്കോട് ഗവ.ജനറൽ ആശുപത്രിയിൽ നിരവധി ഒഴിവുകൾ, യോ​ഗ്യതകളും ഒഴിവുകളും വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ഗവ.ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് സി എസ് എസ് ഡി ടെക്നീഷ്യൻ, എക്കോ ടെക്‌നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലികമായാണ് നിയമനം. യോഗ്യത :- 1. സി എസ് എസ് ഡി ടെക്നീഷ്യൻ: സി എസ് എസ് ഡിയിൽ സർക്കാർ അംഗീകൃത ഡിപ്ലോമ. കാത്ത് ലാബിൽ മൂന്ന്

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ എക്സ്-റേ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത എക്സറേ ടെക്നീഷ്യൻ കോഴ്സ് പാസ്സായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർക്കും സഹിതം മാർച്ച് 25ന്

തൊഴിൽ അന്വേഷകരേ ഇതിലേ, ഇതിലേ…. ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ കമ്പനികളിലേക്ക് തൊഴിലവസരം; വിശദാംശങ്ങൾ

കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജനുവരി 7 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ പതിനഞ്ചോളം സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എസ്എസ്എൽസി, പ്ലസ് ടു, ബിബിഎ, ബി.സി.എ, ബി.ടെക്, എം.സി.എ, എം.ടെക്, എം.ബി.എ, ഡിപ്ലോമ, ഐ ടി ഐ , ബി കോം

കുട്ടികള്‍ക്ക് കൂട്ടാവാന്‍ താല്‍പര്യമുണ്ടോ…? വളയം, നാദാപുരം ഉള്‍പ്പെടെ വിവിധ അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

വടകര: തൂണേരി, എടച്ചേരി, പുറമേരി, വളയം, നാദാപുരം, വാണിമേല്‍, ചെക്യാട് എന്നീ പഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക അതാത് പഞ്ചായത്തുകളില്‍ നിന്നും ലഭിക്കും. അപേക്ഷകര്‍ 2022 ജനുവരി ഒന്നിന് 18 നും 46 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. എസ്‌സി/എസ്എടി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മൂന്നു വര്‍ഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും.

വടകര ജില്ലാ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു; നോക്കാം യോഗ്യതയും മറ്റ് ഒഴിവുകളും

വടകര: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ നോക്കാം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം വടകര ഗവ. ജില്ലാ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസി ഡിപ്ലോമ/ ബിരുദം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഫോട്ടോ പതിച്ച അപേക്ഷ,

തൊഴിൽ തേടുകയാണോ? എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരമുണ്ട്, വിശദമായി അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (15/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. വാഹന ഗതാഗത നിയന്ത്രണം മണ്ണൂർ വളവ്- മുക്കത്തുകടവ്- ഒലിപ്രം കടവ് റോഡിൽ ചെയിനേജ് 1/200 നും 1/400 നും ഇടയിൽ കിഴക്കുമ്പാട് മദ്രസക്ക് സമീപം കൾവെർട്ടിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഡിസംബർ 17 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം പൂർണ്ണമായി നിയന്ത്രിച്ചിരിക്കുന്നതായി

വടകര ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തു. ഒഴിവുകൾ എന്തെല്ലാമെന്നും യോ​ഗ്യതകളും വിശദമായി നോക്കാം. പാചകക്കാരെയും മേട്രന്‍മാരെയും നിയമിക്കുന്നു വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പാചകക്കാരെയും മേട്രന്‍മാരെയും നിയമിക്കുന്നു. 30 നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രവൃത്തി പരിചയമുള്ള സ്ത്രീകള്‍ അവരുടെ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോടുകൂടി

ജോലിയാണോ അന്വേഷിക്കുന്നത്? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഗസ്റ്റ് ലക്ചര്‍ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് താത്ക്കാലിക നിയമനം, വിശദമായി നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഗസ്റ്റ് ലക്ചര്‍, സെക്യൂരിറ്റി, സീനയര്‍/ജൂനിയര്‍ സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ വിവിധ തസ്തികളിലേക്കാണ് നിയമനം നടത്തുന്നത്. ഗസ്റ്റ് ലക്ചര്‍ നിയമനം ഗവ മെഡിക്കള്‍ കോളേജിന് കീഴിലുളള ഓഫ്താല്‍മോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ചര്‍ (ഫിസിക്‌സ്) ഒഴിവില്‍ നിയമനം. ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ നിയമനമാണ്. വയസ്സ് 18 നും