പ്ലസ് വണ്‍, പത്താം തരം തുല്യതാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം


നാദാപുരം: പൊതുവിദ്യാഭ്യാസ വകുപ്പും നാദാപുരം പഞ്ചായത്ത് സാക്ഷരാത മിഷനും സംയുക്തമായി നടത്തുന്ന പ്ലസ് വണ്‍, പത്താം തരം തുല്യതാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപക്ഷേ സ്വീകരിക്കുന്ന അവസാന തീയത് മെയ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846558202 എന്ന നമ്പറില്‍ ബന്ധപ്പെടുക.