വടകര പുതുപ്പണം നടേമ്മല്‍ ചന്ദ്രന്‍ അന്തരിച്ചു


വടകര: പുതുപ്പണം നടേമ്മല്‍ ചന്ദ്രന്‍ അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു.

ഭാര്യ: പ്രസന്ന. മക്കള്‍: പ്രജിത്ത്, പ്രജിന.

മരുമക്കള്‍: അനില്‍ കുമാര്‍(പുറമേരി), അപര്‍ണ(ചെമ്മരത്തൂര്‍).

സഹോദരങ്ങള്‍: പരേതനായ കണാരന്‍, മാണിക്യം, മാധവി, നാരായണന്‍, ശാരദ, രാജന്‍. സഞ്ചയനം: വെള്ളിയാഴ്ച.