വില്യാപ്പള്ളി യുപി സ്‌ക്കൂളില്‍ അധ്യാപക നിയമനം, വിശദമായി അറിയാം


വടകര: വില്യാപ്പള്ളി യുപി സ്‌ക്കൂളില്‍ നഴ്‌സറി ക്ലാസിലേക്ക് അധ്യാപികയെ നിയമിക്കുന്നു. എന്‍ടിടിസി കോഴ്‌സ് കഴിഞ്ഞവരായിരിക്കണം.

മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള മികവും ഉള്ളവര്‍ക്ക് മുന്‍ഗണന.

മെയ് 9ന് രാവിലെ 10മണിക്ക് സ്‌ക്കൂളില്‍ അഭിമുഖം നടത്തുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8289917794 എന്ന നമ്പറില്‍ ബന്ധപ്പെടാം.