Tag: job vaccancy in kozhikode

Total 6 Posts

അത്തോളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ അടക്കം വിവിധയിടങ്ങളില്‍ അധ്യാപക നിയമനം; ഒഴിവുകളും യോഗ്യതകളും വിശദമായി അറിയാം

കോഴിക്കോട്: വട്ടോളി ഗവ: യുപി സ്‌കൂളില്‍ എച്ച്ടിവി, 2 യുപിഎസ്എ, അറബിക് പാര്‍ട് ടൈം ടീച്ചര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മേയ് 21ന്‌ 11 മണിക്കാണ് അഭിമുഖം. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കുളില്‍ ഇംഗ്ലിഷ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങളിലേയ്ക്കുളള അധ്യാപക അഭിമുഖം 20 ന് രാവിലെ 10 മണിക്ക് നടത്തുന്നു.

നരിക്കുനി ഗവണ്‍മെന്റ് ഹയര്‍സെക്കന്‌ററി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം; വിശദമായി അറിയാം

കോഴിക്കോട്‌: നരിക്കുനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഗണിതശാസ്ത്രം (സീനിയര്‍), കെമിസ്ട്രി (ജൂനിയര്‍), ബോട്ടണി (സീനിയര്‍), കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ജൂനിയര്‍), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീസ് (സീനിയര്‍ ആന്റ് ജൂനിയര്‍) എന്നീ വിഭാഗങ്ങളിലേക്കുള്ള അഭിമുഖം മെയ് 22ന് നടക്കും. ജേര്‍ണലിസം (ജൂനിയര്‍), സോഷ്യാളോജി (ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), മലയാളം (ജൂനിയര്‍) എന്നീ

വില്യാപ്പള്ളി യുപി സ്‌ക്കൂളില്‍ അധ്യാപക നിയമനം, വിശദമായി അറിയാം

വടകര: വില്യാപ്പള്ളി യുപി സ്‌ക്കൂളില്‍ നഴ്‌സറി ക്ലാസിലേക്ക് അധ്യാപികയെ നിയമിക്കുന്നു. എന്‍ടിടിസി കോഴ്‌സ് കഴിഞ്ഞവരായിരിക്കണം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള മികവും ഉള്ളവര്‍ക്ക് മുന്‍ഗണന. മെയ് 9ന് രാവിലെ 10മണിക്ക് സ്‌ക്കൂളില്‍ അഭിമുഖം നടത്തുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8289917794 എന്ന നമ്പറില്‍ ബന്ധപ്പെടാം.

പ്രതിമാസം 35000 മുകളില്‍ ശമ്പളം, കോഴിക്കോട് എന്‍.ഐ.ടിയില്‍ നിരവധി ഒഴിവുകള്‍, വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിവിധ തസ്തികയില്‍ ഒഴിവുകള്‍. ടക്‌നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലായി പതിനാറ് ഒഴിവുകളാണുള്ളത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ 12 ഒഴിവുകളും സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നാല് ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 30000 രൂപയും സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന

മാത്തമാറ്റിക്‌സ് അധ്യാപകരാകാന്‍ യോഗ്യരാണോ ? പുതുപ്പണം ജെഎന്‍എം ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഒഴിവ്, വിശദാംശങ്ങള്‍ അറിയാം

വടകര: പുതുപ്പണം ജെഎന്‍എം ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 27ന് രാവിലെ സ്‌ക്കൂള്‍ ഓഫീസില്‍ ഹാജരാകുക.

ജോലി നോക്കുകയാണോ? ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം, നോക്കാം വിശദമായി

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യതകളും ഒഴിവുകളും എന്തെല്ലാം എന്ന് അറിയാം. മൃഗ സംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന 2 മൊബൈല്‍ വെറ്റിനറി യൂണിറ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവുള്ള തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്ക് മാര്‍ച്ച് 17 ന് രാവിലെ 11 മണി മുതലാണ് അഭിമുഖം. വെറ്റിനറി