Tag: ldf march

Total 5 Posts

ചെങ്കടലായി വടകര, കെ.കെ ശൈലജ ടീച്ചറെ വരവേറ്റ് ആയിരങ്ങള്‍, ആവേശം തീര്‍ത്ത് വടകരയിലെ പൊതുപര്യടനം തുടരുന്നു – ചിത്രങ്ങള്‍ കാണാം

വടകര: ഓരോ കേന്ദ്രത്തിലും ആയിരങ്ങള്‍…കുട്ടികളുടെ കൈയില്‍ കൊന്നപ്പൂവും ചുവന്ന ഷാളുകളും. കെ.കെ ശൈലജ ടീച്ചറുടെ വടകര നിയോജക മണ്ഡലത്തിലെ പൊതുപര്യടനത്തില്‍ കണ്ട കാഴ്ചകളാണിത്. തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയെ കാണാനും അഭിവാദ്യം പറയാനും ഓരോ കേന്ദ്രത്തിലും രാവിലെ മുതല്‍ ആളുകളുടെ തിരക്കായിരുന്നു. പൊരിവെയിലിനെ വകവെക്കാതെയാണ് കുഞ്ഞു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ടീച്ചറെ കാണാന്‍ കാത്തിരുന്നുത്. ഓരോ

തെരുവുകളില്‍ ജനങ്ങള്‍ ഒഴുകിയെത്തുന്നു; വടകരയില്‍ ആവേശമായി കെ.കെ ശൈലജയുടെ പൊതുപര്യടനം – ചിത്രങ്ങള്‍ കാണാം

വടകര: വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയുടെ വടകരയിലെ പൊതുപര്യടനം തുടരുന്നു. മേപ്പയില്‍ തെരുവില്‍ നിന്നും 9 മണിയോടെ ആരംഭിച്ച പര്യടനത്തില്‍ നൂറുകണക്കിന് പേരാണ് ടീച്ചറെ കാണാനായി എത്തിയത്. എല്ലാവരോടും വോട്ടഭ്യര്‍ത്ഥിച്ച് 110 കെവി സബ് സ്‌റ്റേഷന് സമീപം, മങ്ങോട്ട് പാറ എന്നിവിടങ്ങളിലും ടീച്ചര്‍ സന്ദര്‍ശനം നടത്തി പര്യടനം തുടരുകയാണ്‌.  രാത്രി 8മണിക്ക്

കൈ കൊടുത്ത് ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട്‌; കെ.കെ.ശൈലജയുടെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പൊതുപര്യടനം തുടരുന്നു- ചിത്രങ്ങള്‍ കാണാം

പേരാമ്പ്ര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയുടെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പൊതുപര്യടത്തിന് തുടക്കമായി. രാവിലെ 8മണിക്ക് മുതുകാട് അങ്ങാടിയില്‍ നിന്നും ആരംഭിച്ച പര്യടനം 9മണിയോടെ ചക്കിട്ടപ്പാറ, പന്തിരിക്കര ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നു. അവിടെ സ്ത്രീകളും പ്രായമായവരും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് ശൈലജയെ വരവേറ്റത്. 10മണിയോടെ പാലേരി, കടിയങ്ങാട്, പൈതോത്ത്, പൂറ്റംപൊയില്‍ എന്നിവിടങ്ങളിലെത്തി ശൈലജ ജനങ്ങളെ

പൗരത്വ നിയമം അറബിക്കടലില്‍; മേപ്പയൂരില്‍ എല്‍ഡിഎഫിന്റെ നൈറ്റ്മാര്‍ച്ച്

മേപ്പയൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് മേപ്പയൂര്‍ സൗത്ത് മേഖലാ കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. നരക്കോട് സെന്ററില്‍ സിപി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍.ശശി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പി.ബാലന്‍ അധ്യക്ഷത വഹിച്ചു. കെ.രാജീവന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ഇ.കെ കുഞ്ഞിക്കണ്ണന്‍, എന്‍.എം ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. മേപ്പയൂര്‍ ടൗണില്‍ നടന്ന സമാപന പരിപാടി

ബഡ്ജറ്റ് ചോര്‍ത്തി നല്‍കിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് രാജിവെക്കുക; ഒഞ്ചിയം പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

ഒഞ്ചിയം: പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തി. പഞ്ചായത്ത് ബഡ്ജറ്റ് ചോര്‍ത്തി നല്‍കിയ ഒഞ്ചിയം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് രാജിവെക്കുക എന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. സിപിഎം ഏരിയ സെക്രട്ടറി ടി.പി.ബിനീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ഭരണ സമിതിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി പത്രങ്ങള്‍ക്ക് ബഡ്ജറ്റ് ചോര്‍ത്തി നല്‍കിയ ആര്‍എംപി – യുഡിഎഫ് നടപടിയില്‍ ജനാധിപത്യ വിശ്വാസികള്‍