Tag: died

Total 41 Posts

വടകര കൈനാട്ടി മുട്ടുങ്ങല്‍ സ്വദേശിയായ യുവാവ് സലാലയില്‍ അന്തരിച്ചു

വടകര: കൈനാട്ടി മുട്ടുങ്ങല്‍ സ്വദേശി സലാലയില്‍ അന്തരിച്ചു. മുട്ടുങ്ങല്‍ കക്കുഴി പറമ്പത്ത് വീട്ടില്‍ രജീഷ് ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസ്സായുരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി സലാലയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ഭാര്യ ആശ. മൂന്ന് മക്കള്‍. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ

തിരുവള്ളൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ക്കുടുങ്ങി നവജാതശിശു മരിച്ചു

വടകര: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. തിരുവള്ളൂര്‍ കാവില്‍ വീട്ടില്‍ ഫര്‍ഹത്തിന്റെ മകള്‍ അന്‍സിയയാണ് മരിച്ചത്. മുപ്പത്തഞ്ച് ദിവസമായിരുന്നു പ്രയം. ചൊവ്വാഴ്ച്ച ഉച്ചയോടെ മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തീക്കുനി സ്വദേശി അര്‍ഷാദാണ്

പ്രസവത്തെ തുടര്‍ന്ന് മൂന്നുമാസമായി അബോധാവസ്ഥയിലായിരുന്ന എടച്ചേരി ഇരിങ്ങണ്ണൂരില്‍ സ്വദേശിയായ യുവതി അന്തരിച്ചു

എടച്ചേരി: പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി അന്തരിച്ചു. തോട്ടോളിയിലെ കൂടേന്റവിട മുഹമ്മദലിയുടെ ഭാര്യ വളയം സ്വദേശി സൗദയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. മൂന്നു മാസം മുമ്പ് വടകര സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടന്ന മൂന്നാമത്തെ പ്രസവത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് സൗദയെ വദഗ്ധ ചികിത്സയ്ക്കായ് കോഴിക്കോട് സ്വകാര്യ

വാണിമേലില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പനി ബാധിച്ച് മരിച്ചു

[top] വാണിമേല്‍: പനി ബാധിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നരിപ്പറ്റ ആനപ്പാറയുള്ളതില്‍ മിന്‍ഹജ് (14) ആണ് മരിച്ചത്. [mid] വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം.

തിരുവളളൂര്‍ ചാനിയംകടവ് കടവത്ത്മണ്ണില്‍ സമസ്യയില്‍ അനുഷ്‌ക അന്തരിച്ചു

തിരുവളളൂര്‍: ചാനിയംകടവ് കടവത്ത്മണ്ണില്‍ സമസ്യയില്‍ അനുഷ്‌ക അന്തരിച്ചു. പന്ത്രണ്ട് വയസ്സായിരുന്നു. കുറച്ച് നാളുകളായി ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുമായി ചികിത്സയിലായിരുന്നു. കോഴിക്കോട് മിംസ്സില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. മാഹി ഈഡന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. അച്ഛന്‍: സജീവന്‍ വെള്ളൂക്കര (കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് ജനറല്‍ സെക്രട്ടറി). അമ്മ: സപ്ന (കേരള ബാങ്ക് പയ്യോളി ശാഖ). സഹോദരി:

ജോലിക്കിടെ വീടിനുമുകളില്‍ നിന്ന് വീണ കോട്ടപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു

കോട്ടപ്പള്ളി: ജോലിക്കിടെ വീടിനു മുകളില്‍ നിന്ന് വീണു പരിക്കേറ്റ യുവാവ് മരിച്ചു. കോട്ടപ്പള്ളി പുതിയോട്ടുംകണ്ടിയില്‍ ശ്രീജിത്താണ് മരിച്ചത്. നാല്‍പത്തി മൂന്ന് വയസ്സായിരുന്നു. പുതുപ്പണം അരവിന്ദ്‌ഘോഷ് റോഡ് ഹാഷ്മി നഗറില്‍ വീടുപണിക്കിടെ തിങ്കളാഴ്ചയാണ് അപകടം. വീടിന്റെ രണ്ടാമത്തെ നിലയില്‍ ജനല്‍ ഫിറ്റിങ് ജോലിക്കിടെ അബദ്ധത്തില്‍ കാല്‍വഴുതി മുറ്റത്തേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരപരിക്കേറ്റ ശ്രീജിത്തിനെ ഉടനെത്തന്നെ വടകര സഹകരണ

കുഞ്ഞിപ്പള്ളിയിലെ ഓട്ടോ ഡ്രൈവറും പ്രൊഫഷണല്‍ ഗായകനുമായ കല്ലാമല കണ്ണംകയ്യില്‍ രജ്ജിത്ത് അന്തരിച്ചു

ചോമ്പാല: കുഞ്ഞിപ്പള്ളിയിലെ കല്ലാമല കണ്ണംകയ്യില്‍ രജ്ജിത്ത് അന്തരിച്ചു. അമ്പത് വയസായിരുന്നു. ഓട്ടോ ഡ്രൈവറും പ്രൊഫഷണല്‍ ഗായകനുമാണ്. പരേതനായ ഗോവിന്ദന്റെയും കൗസുവിന്റെയും മകനാണ്. സഹോദരങ്ങള്‍: ദാസന്‍, രജീഷ് (ബാബു).

തിക്കോടിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എന്‍.സി.പി മണ്ഡലം വൈസ് പ്രസിഡന്റ് മരിച്ചു

തിക്കോടി: സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എന്‍.സി.പി നേതാവ് മരിച്ചു. എന്‍.സി.പി മണ്ഡലം വൈസ് പ്രസിഡന്റും തിക്കോടി ടൗണിലെ വ്യാപാരിയുമായ തിക്കോടി കാട്ടുവയലില്‍ കെ.വി.നാണു ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രില്‍ മരിച്ചത്. എഴുപത്തിയൊന്ന് വയസായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. തിക്കോടി അടിപ്പാതാ കര്‍മ്മസമിതിയുടെ യോഗം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്നു നാണു. തിക്കോടി ടൗണില്‍ വച്ച്

താമരശ്ശേരി സ്വദേശി ദുബായില്‍ മരണപ്പെട്ടു; മരിച്ചത് കുടുക്കില്‍ ഉമ്മാരം വടക്കേപറമ്പിലെ കരിമ്പാലക്കുന്ന് അഷറഫ്

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി സ്വദേശി ദുബായിയില്‍ മരണപ്പെട്ടു. കുടുക്കില്‍ ഉമ്മാരം വടക്കേപറമ്പില്‍ താമസിക്കുന്ന കരിമ്പാലക്കുന്ന് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഹോട്ടല്‍ ജീവനക്കാരനായിരുന്നു. സാജിത ( ആശാ വര്‍ക്കര്‍). മക്കള്‍: നിയാസ്, നസ്‌ന. മാതാപിതാക്കള്‍. പരേതരായ ഹുസൈന്‍, ഫാത്തിമ. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, ബഷീര്‍, യൂസഫ്, മുനീര്‍, ആയിശ, ജമീല, ലൈല, സീനത്ത്.

ഉംറ തീർഥാടകനായ നാദാപുരം സ്വദേശി ജിദ്ദയിൽ അന്തരിച്ചു

നാദാപുരം: ഉംറ നിർവഹിക്കാനായി എത്തിയ നാദാപുരം വളയം സ്വദേശി ജിദ്ദയിൽ അന്തരിച്ചു. വളയം ഒ.പി മുക്കിൽ ഓണപറമ്പത്ത് അബ്ദുല്ല ആണ് മരിച്ചത്. 69 വയസാണ്. സ്വകാര്യ ഗ്രൂപ്പിൽ മകനും മരുമകൾക്കുമൊപ്പം ബുധനാഴ്ച ഉംറ നിർവഹിക്കാനെത്തിയതായിരുന്നു അബ്ദുല്ല. ജിദ്ദയിൽ വിമാനമിറങ്ങി മക്കയിലേക്ക് പോകുന്നതിന് മുമ്പായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇദ്ദേഹം ജിദ്ദയിലുള്ള മകളുടെയും കുടുംബത്തിന്റെയും അടുത്ത് വിശ്രമിക്കുകയായിരുന്നു. അതിനിടെ