കുഞ്ഞിപ്പള്ളിയിലെ ഓട്ടോ ഡ്രൈവറും പ്രൊഫഷണല്‍ ഗായകനുമായ കല്ലാമല കണ്ണംകയ്യില്‍ രജ്ജിത്ത് അന്തരിച്ചു


ചോമ്പാല: കുഞ്ഞിപ്പള്ളിയിലെ കല്ലാമല കണ്ണംകയ്യില്‍ രജ്ജിത്ത് അന്തരിച്ചു. അമ്പത് വയസായിരുന്നു. ഓട്ടോ ഡ്രൈവറും പ്രൊഫഷണല്‍ ഗായകനുമാണ്.

പരേതനായ ഗോവിന്ദന്റെയും കൗസുവിന്റെയും മകനാണ്. സഹോദരങ്ങള്‍: ദാസന്‍, രജീഷ് (ബാബു).