അഴിയൂർ തയ്യിൽ പുത്തൻ പറമ്പത്ത് പുഷ്പ അന്തരിച്ചു


അഴിയൂർ : അഴിയൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് സമീപം തയ്യിൽ പുത്തൻ പറമ്പത്ത് പുഷ്പ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭർത്താവ്: പരേതനായ കൃഷ്ണൻ.

മക്കൾ: അജിതകുമാരി, മനോജ് കുമാർ, അനൂപ,അനില.

മരുമക്കൾ: കെ.എം.ചന്ദ്രൻ മാസ്റ്റർ (ഒളവിലം)

രാജീവൻ (കല്ലാമല)

അനിഷ ( കണ്ണൂക്കര)

സഹോദരങ്ങൾ: കമല (നാദാപുരം റോഡ്)

സുശീല (അഴിയൂർ)