ഒഞ്ചിയം കണ്ണൂക്കര പുത്തൻ പുരയിൽ ലീലാവതി ഐറിൻ അന്തരിച്ചു


ഒഞ്ചിയം: കണ്ണൂക്കര പുത്തൻ പുരയിൽ ലോറൻസിന്റെ മകൾ ലീലാവതി ഐറിൻ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്.

ഭർത്താവ്: പരേതനായ ജോൺ ഹെബർ.
മക്കൾ: സലില, സിസിൽ, സജീവ്, സുകേഷ്, പരേതയായ സജിനി പ്രമീള, സുധീർ.
മരുമക്കൾ റീന, ഷിജി,

സംസ്കാരം ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ചോമ്പാല കണ്ണമ്പറമ്പ് സെമിത്തേരിയില്‍ നടന്നു.