ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികയില്‍ ഒഴിവുകള്‍; വിശദാംശങ്ങളറിയാം


കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ ഒഴിവുകള്‍. ഹോസ്റ്റൽ സൂപ്പർവൈസർ, സോഫ്റ്റ്‌വെയർ ഡവലപ്പർ, പ്രോജക്ട് അസോസിയേറ്റ്, അഡ്മിനിസ്ട്രേറ്റീവ് അസോയിയേറ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷാ ഫോമും മറ്റു വിവരങ്ങളും https://iimk.ac.in   എന്ന ഐഐഎം കോഴിക്കോടിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.