വടകര എം.യു.എം.ജെ.ബി സ്ക്കൂള് അധ്യാപികയായിരുന്ന ചോറോട് തൈജസത്തിൽ മൈഥിലി അന്തരിച്ചു
വടകര: ചോറോട് തൈജസത്തിൽ മൈഥിലി ടീച്ചർ (റിട്ട.എം.യു.എം.ജെ.ബി സ്കൂൾ വടകര) അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.
ഭർത്താവ്: വി.കെ സുകുമാരൻ (റിട്ട. ഹെൽത്ത് ഇൻസ്പക്ടർ). മക്കൾ: ജനിൽ രാജ് (എസ്.മാർട്ട് എൻജീനയർ), സുബിൻ രാജ് (അഡ്വ:വടകര ബാർ) ഷൈനിമ.
മരുമക്കൾ: അനിൽ കുമാർ അറക്കിലാട് (പാർക്കോ ഹോസ്പിറ്റൽ), നിമിത ഓർക്കാട്ടേരി (സഹ:ബാങ്ക്), ഷെൽവി പുറക്കാട്ടേരി.